Surprise Me!

ഗുരുവായൂര്‍ 'തേപ്പ് കഥയിലെ' പെണ്‍കുട്ടിക്ക് പറയാനുള്ളത് കേള്‍ക്കൂ | Oneindia Malayalam

2017-08-02 1 Dailymotion

Bride went with her boyfriend soon after the marriage at Guruvayur Temple, Thrissur. <br /> <br />ഗുരുവായൂരില്‍ വെച്ച് താലികെട്ടിയതിന് ശേഷം കാമുകനൊപ്പം പോയ പെണ്‍കുട്ടിക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോളോട് ട്രോളാണ്. തൃശൂര്‍ സ്വദേശികളായ വരനും വധുവും താലി ചാര്‍ത്തി നില്‍ക്കുന്നതിനിടയിലാണ് സംഭവങ്ങള്‍. തന്റെ കാമുകന്‍ എത്തിയ വിവരം വധു വരനോട് പറഞ്ഞതോടെ വിവാഹവേദി സംഘര്‍ഷ ഭരിതമായി. ആ പെണ്‍കുട്ടിക്കും ചിലത് പറയാനുണ്ട്. <br />

Buy Now on CodeCanyon